തിരുവേഗപ്പുറ: അയ്യുതൊടി തിയ്യാമുവിന്റെ ഭാര്യ ബിയ്യുമ്മ (102) നിര്യാതയായി. മക്കൾ: മുഹമ്മദ് എന്ന മണി, അസൈനാർ, കുഞ്ഞീമ, ഫാത്തിമക്കുട്ടി, നഫീസ, ബീവി. മരുമക്കൾ: കോയ, മൊയ്തീൻ കുട്ടി, മുഹമ്മദാലി, റുഖിയ, സുബൈദ, പരേതനായ അലവി.