അകത്തേത്തറ: വടക്കേത്തറ വലിയ കോണിക്കലിടത്തിൽ സുഗുണ നേത്യാരമ്മയുടെയും മേലാർക്കോട് കല്ലമ്പാട് ശാന്തകുമാര മേനോന്റെയും മകൾ സുലത (59) നിര്യാതയായി. ഭർത്താവ്: കൃഷ്ണകുമാർ. മക്കൾ: പ്രതീഷ്, പ്രശോഭ്. മരുമക്കൾ: ഡാനിയ, അശ്വതി. സഹോദരങ്ങൾ: സുനിത, പരേതനായ സജീവ്.