ആനക്കര: കുമരനല്ലൂര്‍ കൊടക്കാഞ്ചേരി പരേതനായ കുഞ്ഞി വാപ്പുവിന്റെ ഭാര്യ തിത്തുമ്മ (84) നിര്യാതയായി. മക്കള്‍: അലി, ഉസ്മാന്, മുഹമ്മദ് ബഷീര്‍. മരുമക്കള്‍: ആമിനക്കുട്ടി, ജമീല, സീനത്ത്.