അകത്തേത്തറ: ചിത്ര ജങ്ഷൻ ശാരദ സദനത്തിൽ പരേതനായ ഗോപാലന്റെ ഭാര്യ ശാരദ (67) നിര്യാതയായി. മക്കൾ: ദീപ (സഹകരണ വകുപ്പ്), വിനോദ് (ബേക്കറി കാൽപാത്തി ), കൃഷ്ണദാസ് (ടെലികോം, എറണാകുളം). സംസ്കാരം ഞായറാഴ്ച കാലത്ത് ഒമ്പതിന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.