വടക്കഞ്ചേരി: കണക്കൻതുരുത്തി വിലങ്ങൂർ മങ്കുത്തേൽ ജോസ് വർഗീസ് (77) നിര്യാതനായി. ഭാര്യ: എൽസമ്മ. മക്കൾ: ദീപ (ഡൽഹി), ദിനേശ്, ദീപ്തി (അധ്യാപിക, മദർ തെരേസ സ്കൂൾ വടക്കഞ്ചേരി), ദിവ്യ (ന്യൂസിലന്റ്) പരേതനായ ദീപു. മരുമക്കൾ: ജിജോ അറയ്ക്കൽ (മനോരമ ലേഖകൻ, വടക്കഞ്ചേരി), ഫീബസ് കരേട്ടൻ (ന്യൂസിലൻഡ്), ജോയ്സി, പരേതനായ അക്ഷയ്. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് രാജഗിരി തിരുഹൃദയ പള്ളി സെമിത്തേരിയിൽ.