വടക്കഞ്ചേരി: കുരുക്കൾ തറയിൽ കണ്ണാത്തു വീട്ടിൽ പാലക്കാട്ടുശേരി രാജസ്വരൂപം ഇപ്പോഴത്തെ നാലാം രാജാവായ പി.കെ. കൃഷ്ണനുണ്ണി അച്ഛന്റെ മകൻ ശശികുമാർ (56) ചെന്നൈയിൽ നിര്യാതനായി. ഭാര്യ: രാഗേശ്വരി. മകൻ: അരവിന്ദ്. സംസ്കാരം ചെന്നൈയിൽ നടന്നു.