പനമരം: അഞ്ചുകുന്ന് രാംനിവാസിൽ പി.പി. രാമചന്ദ്രൻ നമ്പീശന്റെ ഭാര്യ വി.വി. സത്യഭാമ (58) നിര്യാതയായി. പരേതനായ കൃഷ്ണൻ നമ്പീശന്റെയും സരസ്വതി ബ്രാഹ്മണി അമ്മയുടെയും മകളാണ്. മക്കൾ: ശരണ്യ വിനീത് (അധ്യാപിക), സന്ദീപ് (കേന്ദ്ര ആഭ്യന്തര വകുപ്പ്, ന്യൂഡൽഹി). മരുമകൻ: വിനീത് മാധവൻ (അസി. പ്രഫ. എൻ.എസ്.എസ് കോളജ്, മഞ്ചേരി). സഹോദരൻ: ഉണ്ണികൃഷ്ണൻ.