ചാത്തന്നൂർ: പൂതക്കുളം പുന്നേകുളം ചരുവിളവീട്ടിൽ എ. അച്യുതൻ (80- റിട്ട. അഗ്രികൾചർ അസിസ്റ്റന്റ്) നിര്യാതനായി. സി.പി.എം പുന്നേക്കുളം മുൻ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. ഭാര്യ: വിശാലാക്ഷി. മക്കൾ: ആശാദേവി (കൊല്ലം ജില്ല പഞ്ചായത്തംഗം), ശാന്തിദേവി, ശാലിമോൾ, ശാരിക. മരുമക്കൾ: മണിരാജ് (എച്ച്.എസ്.എസ്.ടി ചാത്തന്നൂർ ഗവ.എച്ച്.എസ്.എസ്), സതീശൻ (പൂതക്കുളം സർവിസ് സഹകരണ ബാങ്ക്), എം. മനോജ്, ജി. സന്തോഷ്.