പുനലൂർ: മാത്ര നെടുമല വൃന്ദാവനത്തിൽ സുരേന്ദ്രൻപിള്ള (81- റിട്ട. ക്ലർക്ക്, വെഞ്ചേമ്പ് ഹൈസ്കൂൾ) നിര്യാതനായി. ഭാര്യ: ലീലാമ്മ. മക്കൾ: പ്രശാന്ത്, സതീഷ്. മരുമക്കൾ: ബിന്ദു, ബീന.