പുനലൂർ: പേപ്പർ മിൽ കല്ലുമല മിനി ഭവനിൽ പരേതനായ രാജന്റെ ഭാര്യ ഗ്രേസിക്കുട്ടി (58) നിര്യാതയായി. മക്കൾ: മിനി, ഷിബു, ബിൻസി. മരുമക്കൾ: തോമസ്, ഷിജു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് ചെമ്മന്തൂർ സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.