വാളകം: വെട്ടിക്കവല നടുക്കുന്ന് പുത്തൻപുര വടക്കതിൽ പൊലിക്കോട് താമരശ്ശേരിയിൽ പരേതനായ സുദർശനൻപിള്ളയുടെ ഭാര്യ വസന്തകുമാരി (58) നിര്യാതയായി. മക്കൾ: ആദർശ്, ആര്യ. മരുമക്കൾ: ബിനു, അർച്ചന. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.