എഴുകോൺ: മൂക്കൂട് സജയ വിഹാറിൽ പരേതനായ സോമരാജന്റെ ഭാര്യ ഓമന (75) നിര്യാതയായി. മക്കൾ: സഞ്ജയൻ, സനൽകുമാർ, സജീവ്, സജീന. മരുമക്കൾ: മിനിമോൾ, സന്ധ്യ, ബിനി, ബിന്ദു. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.