പട്ടാമ്പി: ആമയൂർ കിഴക്കേക്കര അമൃത വിഹാറിൽ ഗോവിന്ദൻ നായർ(83) നിര്യാതനായി. ഭാര്യ: സുഭദ്ര. മക്കൾ: ബിന്ദു, സന്തോഷ് കുമാർ, പരേതനായ രാമദാസ്. മരുമക്കൾ: സംഗീത, നടരാജൻ, അഞ്ജലി.