പത്തിരിപ്പാല: ചുനങ്ങാട് മുരുക്കുംപെറ്റ ചെറിയംപറമ്പിൽ മൊയ്തുട്ടി (മണി -52) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: മുഹമ്മദ് ഷിയാസ്, മുഹമ്മദ് ഷമീം, ഷാഹിദ. മരുമക്കൾ: റിഫാന, മുഹമ്മദ് നൗഫീർ.