ആലത്തൂർ: കാവശ്ശേരി വടക്കേനട വിജയ സ്റ്റുഡിയോ ഉടമ കിഴക്കെപ്പാടം കളത്തിൽ കെ. സുധാകരൻ (വിജയൻ -55) നിര്യാതനായി. പിതാവ്: പരേതനായ ഭാസ്കരൻ നായർ. മാതാവ്: സരോജിനി അമ്മ. ഭാര്യ: അത്തിപ്പൊറ്റ പണ്ടാരത്തിൽ വീട്ടിൽ ഉപാസന. മക്കൾ: ശാലിനി (പി.ജി വിദ്യാർഥിനി കോയമ്പത്തൂർ), ശാരിക (ബിരുദ വിദ്യാഥിനി). സഹോദരങ്ങൾ: സുരേഷ് ബാബു (മിൽമ പാലക്കാട് ഡെയറി), പരേതനായ മോഹനൻ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.