മണപ്പാടം: കണക്കന്നൂർ അമ്പലത്തിനു സമീപം പള്ളത് വീട്ടിൽ അരുണിന്റെ ഭാര്യ പത്മിനി (57) നിര്യാതയായി. മക്കൾ: അനൂപ് കൃഷ്ണ, അശ്വനി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.