പുൽപള്ളി: കൽപറ്റ കെ.ജെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രി ഉടമ പുൽപള്ളി കാഞ്ഞിരക്കാട്ട് ഡോ. കെ.ജെ. അബ്രഹാം (68) നിര്യാതനായി. ഹൃദയാഘാതത്തെതുടർന്ന് കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം ശനിയാഴ്ച രാത്രിയോടെയാണ് മരണപ്പെട്ടത്. ഭാര്യ: മിനി. മക്കൾ: ഐഡ, ഐറിൻ, ഡോ. ഈവ്ലിൻ. സംസ്കാരം തിങ്കളാഴ്ച പുൽപള്ളി സെന്റ് ജോർജ് സിംഹാസന കത്തീഡ്രൽ സെമിത്തേരിയിൽ.