ഗൂഡല്ലൂർ: പന്തല്ലൂർ നന്ദനം വീട്ടിൽ കെ. ചെല്ലപ്പൻ (ആശാൻ -78) നിര്യാതനായി. ‘മാധ്യമം’ അടക്കം മലയാളം, തമിഴ് പത്രങ്ങളുടെ ഏജൻറായിരുന്നു. ഭാര്യ: നാരായണി (മണി). മക്കൾ: ജിഷാന്ത്, ജീഷ്മ. മരുമക്കൾ: ശിവദാസൻ, സൂര്യ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന്.