തച്ചനാട്ടുകര: പുത്തൻവീട്ടിൽ ജനാർദനൻ മാസ്റ്റർ (89) നിര്യാതനായി. മണ്ണാർക്കാട് കെ.ടി.എം ഹൈസ്കൂൾ അധ്യാപകനായിരുന്നു. ഭാര്യ: തുറുവൻ കുഴികളത്തിൽ സരോജിനി ടീച്ചർ (ലെഗസി സ്കൂൾ, തച്ചനാട്ടുകര). മകൾ: ടി.കെ. ജ്യോതിലക്ഷ്മി (അധ്യാപിക, കെ.ടി.എം ഹൈസ്കൂൾ മണ്ണാർക്കാട്), ടി.കെ. മിനി (യു.എ.ഇ). മരുമക്കൾ: മധുസൂദനൻ (ജനറൽ മാനേജർ, ലാബ് ഇൻഡസ്), മനോജ് കുമാർ (യു.എ.ഇ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് അമ്പത്തിമൂന്നാം മൈലിലെ തുറവൻകുഴി കളം തറവാട്ടുവളപ്പിൽ.