തൃക്കടീരി: കിഴൂർ അണിയത്ത് വീട്ടിൽ രാജഗോപാലൻ (തങ്കപ്പ -58) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി (നഴ്സ്,വള്ളുവനാട് ഹോസ്പിറ്റൽ). മക്കൾ: അനൂപ്, അശ്വതി.