പട്ടാമ്പി: മത, രാഷ്ട്രീയ മേഖലകളിൽ സജീവസാന്നിധ്യമായിരുന്ന വണ്ടുംതറ പരേതനായ ചിരങ്കര രായിൻ ഹാജിയുടെ ഭാര്യ നബീസ ഹജ്ജുമ്മ (80) നിര്യാതയായി. മക്കൾ: ഇബ്രാഹിം, അബ്ബാസ്, മൈമൂന അബ്ദുശുക്കൂർ, ഹഫ്സ അബ്ദുറഷീദ്, അബൂബക്കർ ഫൈസി (മാനേജർ, എസ്.കെ.ഡി.ഐ ഓർഫനേജ് വെളിയങ്കോട്). മരുമക്കൾ: രായിൻകുട്ടി പ്രഭാപുരം, മൊയ്തുട്ടി (വലിയപറമ്പ് മഹല്ല് സെക്രട്ടറി).