കൊപ്പം: തൃത്താല കൊപ്പത്ത് പരേതനായ തച്ചറംകുന്നത്ത് കോയാമു- നബീസ ദമ്പതികളുടെ മകൻ അബ്ദുസ്സലാം (കുഞ്ഞിപ്പ -51) സലാലയിൽ നിര്യാതനായി. ഭാര്യ: ഹസീന കുളത്തൂർ. മക്കൾ: ഷാനിബ് സലാല, ഹിസാന ശെറിൻ, സിനാൻ. മരുമകൻ: അബൂബക്കർ, തിരുവേഗപ്പുറ. സഹോദരങ്ങൾ: അലി സലാല, അഷ്റഫ് (ദുബൈ), അൻവർ, സിദ്ദീഖ്, റംല, ജമീല.