വടക്കഞ്ചേരി: കിഴക്കഞ്ചേരി ഇളവംപാടം കാടാംകോട് വെള്ളച്ചി (76) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: സത്യഭാമ, വാസന്തി, ജയപ്രകാശൻ, പ്രമീള, പ്രസന്ന, പ്രമോദ്. മരുമക്കൾ: ചന്ദ്രൻ, നാരായണൻ, രമേഷ്, പൊന്നുക്കുട്ടൻ, സുഷമ.