വടക്കഞ്ചേരി: കിഴക്കഞ്ചേരി ചീരക്കുഴി പൂപൊറ്റ വീട്ടിൽ യശോദ അമ്മ (93) നിര്യാതയായി. മക്കൾ: രാധ, ഗോപാലൻ, മുരളീധരൻ, പരേതനായ സുന്ദരൻ. മരുമക്കൾ: രമ, ഗിരിജ, ദേവി ഭാഗ്യലക്ഷ്മി, പരേതനായ ഉണ്ണിനായർ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ഐവർമഠത്തിൽ.