കുനിശ്ശേരി: പല്ലാവൂർ മേലേപ്പുര വീട്ടിൽ രാജൻ (68) നിര്യാതനായി. ഭാര്യ: അംബുജം. മക്കൾ: രാജാഷ, രഞ്ജിഷ, രബീഷ, രജീഷ, റാണിഷ. മരുമക്കൾ: പ്രകാശൻ, ബാബു, കൃഷ്ണകുമാർ, രാജേഷ്. സഹോദരൻ: വേലായുധൻ.