വടക്കഞ്ചേരി: കിഴക്കഞ്ചേരി കളവപ്പാടം മുത്തലത്ത് എം.ഇ. ജോർജ് (81) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: റോബിൻ, റോയ്, റെജി. മരുമക്കൾ: സിജി, ബിൻസി, രഹന. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് പുത്തൻകുളമ്പ് സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച് സെമിത്തേരിയിൽ.