മുണ്ടൂർ: മണ്ണൂർ മാനാംകുത്തി പരേതനായ കുഞ്ചന്റെ ഭാര്യ തങ്ക (90) പൊരിയാനി തെക്കെകളത്തിൽ നിര്യാതയായി. മക്കൾ: യശോദ, മാധവി, കാർത്യായനി, കല്യാണിക്കുട്ടി, സരോജിനി, സരസ്വതി, ഉഷ, പരേതനായ രാധാകൃഷ്ണൻ. മരുമക്കൾ: ധർമൻ, കൃഷ്ണൻകുട്ടി, ഉണ്ണികൃഷ്ണൻ, പ്രമീള, പരേതരായ വേലായുധൻ, നാരായണൻ, രാധാകൃഷ്ണൻ.