പുനലൂർ: കലയനാട് അനിൽ ഭവനിൽ പരേതനായ പ്രഭാകരന്റെ ഭാര്യ ശിവാനി (71) നിര്യാതയായി. മക്കൾ: അനിൽ, മിനി, അനി, അജി. മരുമക്കൾ: സുഷമ, ജീജ, സൗമ്യ, വത്സലൻ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.