പരവൂർ: കൂനയിൽ പനവിളവീട്ടിൽ കമലാസനൻ (73) നിര്യാതനായി. ഭാര്യ: ഉഷാകുമാരി. മക്കൾ: ഷിനോജ്, ഷിബു. മരുമകൾ: അഞ്ജലി വിജയൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.