പെരുമ്പുഴ: സൊസൈറ്റി ജങ്ഷൻ ശ്രീവിലാസത്തിൽ (വടക്കെടത്ത് മഠം) അരവിന്ദൻ (74) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: ഹരികൃഷ്ണ (കേരള പൊലീസ്), ശ്രീകൃഷ്ണ (കേരള പൊലീസ്), ഡോ. യദുകൃഷ്ണ. മരുമക്കൾ: അജീഷാ രാജ് (കെൽട്രോൺ), ഷാംനി രാജ് (യു.കെ), ഡോ. അനുപമ രാജൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.