തൃക്കടവൂര്‍: കുരീപ്പുഴ പണ്ടകശാലവീട്ടില് അംബ്രോസ് സേവ്യര്‍ (85- റിട്ട. ഫോറസ്റ്റ് ഗാര്‍ഡ്) നിര്യാതനായി. ഭാര്യ: മേരി സേവ്യര്‍. മക്കള്‍: ഡേവിഡ്സണ് സേവ്യര്‍ (റിട്ട. സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍), ശോഭാ പയസ് നെറ്റോ, ജോസഫ് സേവ്യര്‍, ആന്റണി സേവ്യര്‍ (ഇരുവരും ഗള്‍ഫ്), അഗസ്റ്റ്യന്‍ സേവ്യര്‍ (ജില്ല ആശുപത്രി, കൊല്ലം). മരുമക്കള്‍: ജോളി മേരി ഡേവിഡ്സണ്, ജോളി ജോസഫ്, സെന്‍സി ആന്റണി, സെലിന് അഗസ്റ്റിന്, പരേതനായ ജോര്‍ജ് പയസ് നെറ്റോ.