ഓച്ചിറ: മേമന അന്‍സര്‍ മന്‍സില്‍ (കളവേലില്‍) അഹമ്മദ് കുഞ്ഞ് (71-റിട്ട. ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥന്) നിര്യാതനായി. ഭാര്യ: ഫസീല. മക്കള്‍: അന്‍ഷാ, ഹരീസ്, അന്‍സര്‍. മരുമക്കള്‍: ഷിബു, ഫാത്തിമ, സഫിയത്ത്.