തേവള്ളി: യു.ജി.സി സ്പെഷൽ ഓഫിസറും ഗവ. കോളജ് മുൻ പ്രിൻസിപ്പലുമായിരുന്ന ടി.ആർ.എ. 199, ഷാഹി മൻസിലിൽ പ്രഫ. എ. ഇബ്രാഹിംകുട്ടി (80) നിര്യാതനായി. ഭാര്യ: എ. ബീഗം ഷാഹിദ (റിട്ട. അധ്യാപിക). മക്കൾ: അൻസർ, അനീസ, അഫ്സൽ, അസീം. മരുമക്കൾ: രഹ്ന, ഷംസ്, റാണി, സജിന. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 11ന് മുതിരപ്പറമ്പ് പള്ളി ഖബർസ്ഥാനിൽ.