സുൽത്താൻ ബത്തേരി: കേണിച്ചിറ അരിമുള, കാർളോട്ടുകുന്നേൽ തോമസ് (74) നിര്യാതനായി. ഭാര്യ: ഏലിയാമ്മ. മക്കൾ: സന്തോഷ്, ഷീബ, സിബി, പരേതയായ മിനി. മരുമക്കൾ: ലില്ലി, ബാബു, സുനിജ.