സുൽത്താൻ ബത്തേരി: കൈപ്പഞ്ചേരി പരേതനായ പൈലിയുടെ ഭാര്യ പൊക്കത്തായിൽ അന്നമ്മ (98) നിര്യാതയായി. മക്കൾ: പി.പി. വർഗീസ്, സാറാമ്മ, പരേതയായ ഏലിയാമ്മ, മേരി. മരുമക്കൾ: ഏലിയാമ്മ, ടി.ടി. ജോൺ, പരേതനായ രാജു, പത്രോസ്.