പോരുവഴി: ഇടയ്ക്കാട് കക്കാട്ട്കുന്നിൽ മോഹനൻ (56) നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കൾ: അനന്തു മോഹൻ, ആര്യ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.