കുറ്റിവട്ടം: തണ്ടാശ്ശേരിൽ പരേതനായ കാസീം കുഞ്ഞിന്റെ ഭാര്യ ഫാത്തിമ ബീവി (82) നിര്യാതയായി. മക്കൾ: ലൈല, ഹസീന, ഹസീല, ഷക്കീല, സജിന. മരുമക്കൾ: യൂനുസ് കുഞ്ഞ്, മുഹമ്മദ്കുട്ടി, അബ്ദുൽ സലീം, അബ്ദുൽ വഹാബ്, അബ്ദുൽ റഹീം. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് കന്നേറ്റി മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.