പാലക്കാട്: കൽപ്പാത്തി ശങ്കുവാരമേട് അസ്മ മൻസിലിൽ പരേതനായ മുഹമ്മദ് ഇബ്രാഹിമിന്റെ ഭാര്യ ബീഫാത്തുമ്മ (80) നിര്യാതയായി. മക്കൾ: ഷംസുദ്ദീൻ, അബ്ബാസ്, ആമിന, റഹ്മത്ത്, ശരീഫ, ആസിയ, ഉമ്മുകുൽസു, പരേതനായ കാജാ ഹുസൈൻ. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് കാവിൽപ്പാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.