ചെർപ്പുളശ്ശേരി: മാരായമംഗലം കുളപ്പട വെള്ളോലി പത്മനാഭൻ (മണി - 74) നിര്യാതനായി. വിമുക്തഭടനായിരുന്നു. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കൾ: അരുൺ, അമ്പിളി, പരേതനായ അനൂപ്. മരുമക്കൾ: ജയശ്രീ, ഗോപാലകൃഷ്ണൻ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് ഷൊർണൂർ ശാന്തിതീരത്ത്.