അമ്പലവയൽ: ദേവിക്കുന്ന് തിരുമഠത്തിൽ സുമതി (83) നിര്യാതയായി. ഭർത്താവ്: പരേതനായ പത്മനാഭൻ. മക്കൾ: ഉഷ, ഷൈലജ, രേണുക, തുളസി, അജിത, റജിന, ശ്രീജ (അനുശ്രീ ബാങ്കേഴ്സ്) മരുമക്കൾ: രാജൻ, ദേവദാസൻ (സ്നേഹ ദൂത് ഹോളിഡേയ്സ് ) വിനോദ്, സുരേഷ്, കുട്ടൻ പരേതരായ അയ്യപ്പൻ, മധു ഷിന്റേ.