വൈത്തിരി: പഴയ വൈത്തിരി പരേതനായ ആരാം പുളിക്കൽ ജോസഫ് ഈപ്പന്റെ ഭാര്യ ശോശാമ്മ ജോസഫ് (86) നിര്യാതയായി. മക്കൾ: തമ്പി, സണ്ണി, മോളി, സുഷമ. മരുമക്കൾ: ലിസാമ്മ, കൊച്ചുമോൾ, പരേതരായ രാജൻ, മോനിച്ചൻ. സംസ്കാരം ബുധനാഴ്ച കാലത്ത് 10 മണിക്ക് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി, വൈത്തിരി.