മാനന്തവാടി: ദ്വാരക വരിക്കാംതൊട്ടി പരേതനായ ജോസഫിന്റെ ഭാര്യ ത്രേസ്യ (77) നിര്യാതയായി. മക്കൾ: വത്സ, ലിസി, ഷൈനി, മിനി, പുഷ്പ, ബിജു. മരുമക്കൾ: പരേതനായ ജോയ്, പാപ്പച്ചൻ, ജോൺസൺ, രാജു, റോബിൻ, ലിജി.