പട്ടാമ്പി: മുതുതല കിഴക്കേ പുരയ്ക്കൽ ഗോവിന്ദൻകുട്ടി (74) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: പ്രവീൺ, പ്രത്യൂഷ്, പ്രജീഷ. മരുമക്കൾ: മിനി, ഹർഷ, ആഷിം ചന്ദ്രൻ.