മുതലമട: ഓനൂർപള്ളം ലക്ഷ്മി സദനത്തിൽ എ. കണ്ടമുത്തൻ (78) നിര്യാതനായി. സി.പി.എം മുതലമട ലോക്കൽ കമ്മിറ്റി അംഗമാണ്. ലോക്കൽ കമ്മിറ്റി സെക്രട്ടറി, ഏരിയ കമ്മിറ്റി അംഗം, പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ടായിരുന്നു. ഭാര്യ: ലക്ഷ്മി. മക്കൾ: മുരളീധരൻ, മുകുന്ദൻ, രജനി. മരുമക്കൾ: പ്രസാദ്, സുമജ, സുനിത. സഹോദരി: സത്യഭാമ.