ആനക്കര: കൂടല്ലൂര്‍ മണ്ണിയം പെരുംമ്പലം തൈവളപ്പില്‍ പരേതനായ മൊയ്തീന്റെ ഭാര്യ കുഞ്ഞിമോള് (81) നിര്യാതയായി. മക്കള്‍: നസറുദ്ദീന്‍, സല്‍മത്ത്, ഹുമൈബ, നസീബ. മരുമകള്‍: സാജിത.