വടക്കഞ്ചേരി: പള്ളിക്കാട് ദേവകി (82) നിര്യാതയായി. വടക്കഞ്ചേരി പഞ്ചായത്തിലെ ആദ്യത്തെ വനിത അംഗമായിരുന്നു. ഭർത്താവ്: പരേതനായ മാണിക്കൻ. മക്കൾ: ഉണ്ണി കുമാർ, പ്രസന്ന കുമാർ, സതീഷ് കുമാർ, രതീഷ് കുമാർ. മരുമക്കൾ: ഇന്ദിര, ഉഷാകുമാരി, സുജിത, ഗീതു. സഹോദരങ്ങൾ: രാമകൃഷ്ണൻ, സത്യഭാമ, കാർത്യായനി, പ്രേമ, പരേതനായ ചന്ദ്രശേഖരൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ഐവർമഠത്തിൽ.