അലനല്ലൂർ: എടത്തനാട്ടുകര കോട്ടപ്പള്ളയിലെ പരേതനായ കൂരിക്കാടൻ മുഹമ്മദിന്റെ ഭാര്യ കീടത്ത് കദീജ (90) നിര്യാതയായി. മക്കൾ: ഫാത്തിമ, പരേതനായ അബ്ദുൽ ബഷീർ. മരുമക്കൾ: സുബൈദ, പരേതനായ അബു.