ആനക്കര: കൂടല്ലൂര്‍ മണ്ണിയംപെരുമ്പലം തൈവളപ്പില്‍ പരേതനായ മൊയ്തീന്റ ഭാര്യ കുഞ്ഞിമോള് (81) നിര്യാതയായി. മക്കള്‍: നസ്റുദ്ദീന്‍, സല്‍മത്ത്, ഉമൈബ, നസീബ.