ആലത്തൂർ: വെങ്ങന്നൂർ പറക്കുന്നം പരേതനായ വാസുവിന്റെ ഭാര്യ കുഞ്ചമ്മ (90) നിര്യാതയായി. മക്കൾ: ചെന്താമരാക്ഷൻ, വിശ്വംഭരൻ, നാരായണൻ കുട്ടി (അപർണ മെസ്സ് സ്വാതി ജങ്ഷൻ) തിലോത്തമ, രാജേന്ദ്രൻ. മരുമക്കൾ: തുളസി, ശകുന്തള, പ്രേമ, പൊന്നുമണി, രാമചന്ദ്രൻ.