കുനിശ്ശേരി: മഞ്ഞളൂർ ആലങ്കോട് വീട്ടിൽ ശങ്കരന്റെ മകൻ സനൂപ് (24) നിര്യാതനായി. മാതാവ്: ലീലാവതി. സഹോദരങ്ങൾ: അനൂപ്, സനോജ്, ആതിര. സംസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.